Yesuve nin paadam kumbidunne
Yesuve nin paadam kumbidunne (3)
1 Nisthula snehathaale kristhuve
enneyum nee
Nin makanaakkuvaan thinmakal
neekuvaan
Vin mahima vedinjoo-
Halleluiah- Amen- Ha- Halleluiah
2 Ennume njaaniniyum ninnude
sonthamathre
Onnume sakhthamallee bandam
maattuvaan
Enthoru bagyamitheu - Halleluiah
3 Snehathin aazhi thannil mungi
njaaninnu mannil
Aamayam mariyum aanandameriyum
vaazhunnu bheethiyennye- Halleluiah
4 Bhoothalam venthurukum
Tharakangal marayum
Annumenneshuvin anbin karangalil
Saadhu njaan visramikkum- Halleluiah
യേശുേവ നിന് പാദം കുമ്പിടുന്നേ(3)
1 നിസ്തുലസ്നേഹത്താലെ ക്രിസ്തുെവ
എന്നെയും നീ
നിന് മകനാക്കുവാന്‍ തിന്മകള്
നീക്കുവാക്ല
വിണ്‍മഹിമ വെടിഞ്ഞുഹാേലലുയ്യ - ആമേന്‍ - ഹാ-ഹാേലലുയ്യ
2 എന്നുമെ ഞാനിനിയും നിന്നുടെ
സ്വന്തമ്രേത
ഒന്നുമെ ശക്തമല്ലീ ബന്ധം മാറ്റുവാന്‍
എന്തൊരു ഭാഗ്യമിത് - ഹാലേലുയ്യാ
3 സ്നേഹത്തിന്നാഴി തന്നില്‍ മുങ്ങി
ഞാനിന്നു മന്നില്‍
ആമയം മാറിയും ആനന്ദമേറിയും
വാഴുന്നു ഭീതിയെന്യേ - ഹാലേലുയ്യാ
4 ഭൂതലം വെന്തുരുകും
താരകങ്ങള്‍ മറയും
അന്നുമെന്നേശുവിന് അന്പിന് കരങ്ങൡ
സാധു ഞാന്‍ വിശ്രമിക്കും - ഹലേലുയ്യക്ല