Aaradhikkunnu njangal aaraadhikkunnu
1. Aaradhikkunnu njangal aaraadhikkunnu
Aatma naadhanaeshuvine
aaraadhikkunnu
2. Aaradhikkunnu njangal aaraadhikkunnu
Aatmaavilum sathyathilum
aaraadhikkunnu
3. Halleluiah, Halleluiah, geetham
paadidaam
Halleluiah geetham paadi
aaraadhicheedam
4. Innu njangal vishwaasathaal
aaraadhikkunnu
Annu thaathan mugham kandu
aaraadhicheedum
5. Saaraafukal aaraadhikkum
parishudhane
Santhoshathaal swantha makkal
aaraadhacheedum
6. Bandhanamazhiyum kettukalazhiyum
aaraadhanayingal
Kottakal thakarum baadhakalozhiyum
aaraadhanayingal
7. Rogam maarum ksheenam maarum
aaraadhanayingal
Mankudam udayum theekatheedum
aaraadhanayingal
8. Appostholar raathri kaale
aaraadhichappol
Changala potti bandhidharellaam
mochitharaayallo
K. A. J
1. ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ആത്മനാഥനേശുവിനെ ആരാധിക്കുന്നു
2. ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ആത്മാവിലും സത്യത്തിലും
ആരാധിക്കുന്നു
3. ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഗീതം പാടിടാം
ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം
4. ഇന്നു ഞങ്ങള്‍ വിശ്വാസത്താല്‍
ആരാധിക്കുന്നു
അന്നു താതന് മുഖം കണ്ടു
ആരാധിച്ചിടുക്ല
5. സാറാഫുകള്‍ ആരാധിക്കും പരിശുദ്ധനെ
സന്തോഷത്താല്‍ സ്വന്തമക്കള്‍
ആരാധിച്ചിടും
6. ബന്ധനം അഴിയും കെട്ടുകള്‍ അഴിയും
ആരാധനയിങ്കല്‍
കോട്ടകള്‍ തകരും ബാധകള്‍ ഒഴിയും
ആരാധനയിങ്കല്‍
7. രോഗം മാറും ക്ഷീണം മാറും
ആരാധനയിങ്കല്‍
മണ്‍കുടം ഉടയും തീ കത്തീടും
ആരാധനയിങ്കല്‍
8. അപ്പോസ്തലര്‍ രാത്രികാലേ
ആരാധിച്ചപ്പോള്‍
ചങ്ങല പൊട്ടി ബന്ധിതരെല്ലാം
മോചിതരായല്ലേക്ല