1 Deivame’ nin snehathode’,
Njangale’ vittayakka,
Ninte’ samadhaanam thannu,
Ippol anugrahikka,
Yaathrakkaaraam, yaathrakkaaraam,
Njangale’ thanuppikka.
2 Suvishe’sha swarathinai
Nee mahathwa ppe’datte’
Ninte’ rakshayude bhalam
Njangalil vardhikkatte’,
E’nnanne’kkum, ennanne’kkum,
Njangalil nee vasikka.
1 ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്ക
നിന്റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്ക
യാത്രക്കാരാം(2) ഞങ്ങളെ തണുപ്പിക്ക
2 സുവിശേഷ സ്വരത്തിന്നായ്, നീ മഹത്വപ്പെടട്ടെ
നിന്റെ രക്ഷയുടെ ഫലം, ഞങ്ങളിൽ വർദ്ധിക്കാട്ടെ
എന്നന്നേക്കും(2) ഞങ്ങളിൽ നീ വസിക്ക