Jayam jayam halleluyyaa jayam jayam eppozhum
Jayam jayam halleluyyaa jayam jayam eppozhum
Yeshu nathhan namathinu jayam jayam eppozhum
1 Papatheyum rogatheyum krushinmel than vahichu
Sathaneyum sainyatheyum kalvariyil tholppichu
2 Shathru ganam onnakave chengkadalil mungippoy
vairiyude ethirppukal phalikkayillinimel
3 Vaadyaghoshangalodu naam jayathinte paattukal
Aaghoshamaay padiduka shuddhimanmaar sabhayil
4 Raktham kondu mudra’yidappetta janam onnichu
Kahalangkal uthidumpol bhuthalam viraikkume
5 Thakarkkunna rajarajen sainyathinte mumpilaay
Nayakanayullathinal jayam jayam nishchayam
6 Halleluyah halleluyah halleluyah jayame
Halleluyah halleluyah halleluyah amen
ജയം ജയം ഹല്ലേലുയ്യാ ജയം ജയം എപ്പോഴും
യേശുനാഥൻ നാമത്തിനു ജയം ജയം എപ്പോഴും
1 പാപത്തെയും രോഗത്തെയും ക്രൂശിന്മേൽ താൻ വഹിച്ചു
സാത്താനെയും സൈന്യത്തെയും കാൽവറിയിൽ തോൽപ്പിച്ചു
2 ശത്രുഗണം ഒന്നാകവെ ചെങ്കടലിൽ മുങ്ങിപ്പോയ്
വൈരിയുടെ എതിർപ്പുകൾ ഫലിക്കയില്ലിനിമേൽ
3 വാദ്യഘോഷങ്ങളോടു നാം ജയത്തിന്റെ പാട്ടുകൾ
ആഘോഷമായ് പാടിടുക ശുദ്ധിമാന്മാർ സഭയിൽ
4 രക്തംകൊണ്ടു മുദ്രയിടപ്പെട്ട ജനം ഒന്നിച്ചു
കാഹളങ്ങൾ ഊതിടുമ്പേൾ ഭൂതലം വിറയ്ക്കുമേ
5 തകർക്കുന്ന രാജരാജൻ സൈന്യത്തിന്റെ മുമ്പിലായ്
നായകനായുള്ളതിനാൽ ജയം ജയം നിശ്ചയം
6 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയമേ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ