Dhaivame ninne aaradhikkunnu
Dhaivame ninne aaradhikkunnu
Yesuve ninne njangal sthuthicheedunnu
1. Nin bhujabalathe arinjor ninne
Sthuthikkum pukazhthum - Halleluiah
Kaanaavil vellathe veenjaakki
maattiyon
Albhutha daivamen thaan innumen
rakshakan
2. Nin karathin muruvine kandorninne
Sthuthikkum pukazhthum - Halleluiah
Kalvary rakthathin sakthi athyuthamam
Praapichor nalkeedum mahatwam
ninakku
3. Nin karam annudhinam nadathunnavar
Sthuthikkum pukazhthum - Halleluiah
Mareedum lokathil maaraathavan
neeye
Ninne arinjavar sthothram karettidum.
െൈദവമേ നിന്നെ ആരാധിക്കുന്നു
യേശുവേ നിന്നെ ഞങ്ങള്‍ സ്തുതിച്ചീടുന്നു
1. നിന് ഭുജബലത്തെ അറിഞ്ഞോര് നിന്നെ
സ്തുതിക്കും പുകഴ്ത്തും - ഹല്ലേലൂയാ
കാനാവില്‍ വെള്ളത്തെ വീഞ്ഞാക്കി
മാറ്റിയോന്‍
അത്ഭുതദൈവം താന്‍ ഇന്നുമെന്‍
രക്ഷകന്
2. നിന് കരത്തിന് മുറിവിനെ കണ്ടോര്നിന്നെ
സ്തുതിക്കും പുകഴ്ത്തും - ഹല്ലേലൂയാ
കാല്‍വറി രക്തത്തിന് ശക്തി
അത്യുത്തമം
പ്രാപിച്ചോര്‍ നല്കീടും മഹത്വം നിനക്ക്
3. നിന് കരം അനുദിനം നടത്തുന്നവര്‍
സ്തുതിക്കും പുകഴ്ത്തും ഹല്ലേലൂയാ ...
മാറിടും ലോകത്തില്‍ മാറാത്തവന്‍
നീയേ
നിന്നെ അറിഞ്ഞവര്‍ സ്തോത്രം
കരേറ്റിടുക്ല