Yaesuve nin paadam kumbidunne
Yaesuve nin paadam kumbidunne (3)
1. Nisthula snehathaale kristhuve
enneyum nee
Nin makanaakkuvaan thinmakal
neekkuvaan
Vin mahima vedinjoo -
Halleluaih - Amen - Ha -Halleluiah
2. Ennume njaaniniyum ninnude
sonthamathre
Onnume sakhthamallee bandam
maattuvaan
Enthoru baagyamithu - Halleluaih
3. Snehathin aazhi thannil mungi
njaaninnu mannil
Aamayam maariyum aanandameriyum
Vaazhunnu bheethiyennye - Halleluah
4. Bhoothalam venthurukum
Tharakangal marayum
Annumenneshuvin anbin karangalil
Saadhu njaan visramikkum - Halleluah
-M.E.C
യേശുവേ നിന് പാദം കുമ്പിടുന്നേ (3)
1. നിസ്തുല സ്നേഹത്താലെ ക്രിസ്തുവേ
എന്നെയും നീ
നിന് മകനാക്കുവാന്‍ തിന്മകള്
നീക്കുവാന്‍ വിണ്‍മഹിമ വെടിഞ്ഞു
ഹലേലുയ്യ - ആമേന്‍ - ഹാ -ഹാലേലുയ്യ
2. എന്നുമേ ഞാനിനിയും നിന്നുടെ
സ്വന്തമത്രേ
ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാന്‍
എന്തൊരു ഭാഗ്യമിത് - ഹാലേലുയ്യ
3. സ്നേഹത്തിന്നാഴി തന്നില്‍ മുങ്ങി
ഞാനിന്നു മന്നില്‍
ആമയം മാറിയും ആനന്ദമേറിയും
വാഴുന്നു ഭീതിയെന്യേ - ഹാലേലുയ്യ
4. ഭൂതലം വെന്തുരുകും താരകങ്ങള്‍ മറയും
അന്നുമെന്നേശുവിന് അന്പിന്
കരങ്ങളില്‍
സാധു ഞാന്‍ വിശ്രമിക്കും -ഹാലേലുക്ല