Sarvaloka srishtithaave sarvathinnum
1 Sarvaloka srishtithaave sarvathinnum
naadha
Sarvasrishtikalum vaazhthi vannikkum
mahessa
Vaazhthidunnu vaazhthidunnu
nanniyodadiyar
Keerthikkunnu ghoshikkunnu aarthu
modhamode
2 Ennamilla dhoodhar sangam
vaazhthidunna deva
Kherubikalum sraafikalum pukazhthum
mahessa - Vazh
3 Vaanabhoomi soorya
chandranakshatraathikale
Maanamaai chamcha deva naathane
mahessa - Vazh
4 Jeevanulla sarvathinum bhakshnam
nalkunna
Jeevanaadha devadeva paahimaam
mahessa - Vazh
5. Vriksha sasyaadhikalkkellaam bhangiye
nalkunna
Akshayanaam devadeva paahimaam
mahessa - Vazh
6. Gambheeramaayee muzhangeedum
vampicha samudram
Thampuraante vaakkinangu
keezhppedum mahessa - Vazh
7. Oottamaayadikkum
kodumkkaattineyum thante
Sreshta karam thannil vahicheedunna
mahessa - Vazh
8 Dhushtaraakum janangalkkum
neethiyullavarkkum
Vanmazhayum nalveyilum nalkunna
mahessa - Vazh
9 Swargathilum bhoomiyilum sarva
lokathilum
Sthothrathinu yogyanaaya keerthithan
mahessa - Vazh
10 Moovulakam ninte paadam
thannil vanageedum
Nin mahathwam velippedumaadhinam
mahessa - Vazh
M.K.V.
1 സര്‍വ്വലോക സൃഷ്ടിതാവേസര്വ്വത്തിന്നും നാഥാ
സര്‍വ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും
മഹേശാ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു
നന്ദിയോടടിയാര്
കീര്‍ത്തിക്കുന്നു ഘോഷിക്കുന്നു
ആര്‍ത്തു മോദമോടെ
2 എണ്ണമില്ലാ ദൂതര്‍ സംഘം
വാഴ്ത്തിടുന്ന ദേവാ
ഖെറുബികളും സ്രാഫികളും
പുകഴ്ത്തും മഹേശാ - വാഴ്ത്തി
3 വാനഭൂമി സുര്യചന്ദ്രനക്ഷത്രാദികളെ
മാനമായ് ചമച്ച ദേവാ നാഥനെ
മഹേശാ - വാഴ്ത്തി
4 ജീവനുള്ള സര്‍വ്വത്തിനും ഭക്ഷണം
നല്കുന്ന
ജീവനാഥാ ദേവദേവാ
പാഹിമാം മഹേശാ - വാഴ്ത്തി
5 വൃക്ഷസസ്യാദികള്‍ക്കെല്ലാം ഭംഗിയെ
നല്കുന്ന
അക്ഷയനാം ദേവദേവാ പാഹിമാം
മഹേശാ - വാഴ്ത്തി
6 ഗംഭീരമായ് മുഴങ്ങിടും വമ്പിച്ച സമുദ്രം
തമ്പുരാന്റെ വാക്കിനങ്ങു കീഴ്പ്പെടും
മഹേശാ - വാഴ്ത്തി
7 ഊറ്റമായ് അടിക്കും കൊടുങ്കാറ്റിനെയും
തന്റെ
ശ്രേഷ്ഠ കരം തന്നില്‍ വഹിച്ചീടുന്ന
മഹേശാ - വാഴ്ത്തി
8 ദുഷ്ടരാകും ജനങ്ങള്‍ക്കും
നീതിയുള്ളവര്‍ക്കും
വന്മഴയും നല്‍വെയിലും നല്കുന്ന
മഹേശാ- വാഴ്ത്തക്ല
9 സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സ്വര്വ്വലോകത്തിലും
സ്തോത്രത്തിനു യോഗ്യനായ
കീര്‍ത്തിതന്‍ മഹേശാ - വാഴ്ത്തി
10 മൂവുലകം നിന്റെ പാദം തന്നില്‍
വണങ്ങീടും
നിന്മഹത്ത്വം വെളിപ്പെടുമാദിനം
മഹേശാ - വാഴ്ത്തക്ല