Aayirangalil sundaran vannithan
Aayirangalil sundaran vannithan
Aarilum unnathan kristhuvam
1. Avanoppam parayaanoraalumilla
Avanepollaaradhyanaarumilla
Avanil saranapettaarume aarume
Orunaalum alayaathe modhamai
modhamai
Maruvum maruvilum saanthamai ....
2. Avanikku poduvai niruthi daivam
Avane kondathre nirappu thannu
Avane vittorunaalum pokumo pokumo
Aruthathaathonnume cheyyumo
cheyyumo
Avane yorthanisam njan padeedum
3. Varuvin vanaghi namaskarippin
Orumichunarnnu pukazhtheeduvin
Balavum bahumaanamaakave akave
Thirumunpilarppichu veezhuvin
veezhuvin
Thirunaamamennekkum vaazhthuvin
T. K. S.
ആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്‍
ആരിലും ഉന്നതന് ക്രിസ്തുവാം
1. അവനൊപ്പം പറയാനൊരാളുമില്ല
അവനെ പ്പോലാരാധ്യനാരുമില്ല
അവനില്‍ ശരണപ്പെട്ടാരുമേ ആരുമേ
ഒരു നാളും അലയാതെ മോദമായ്
മോദമായ്
മരുവും മരുവിലും ശാന്തമായ്
2. അവനിക്കു പൊതുവായ് നിറുത്തി
ദൈവം
അവനെ കൊണ്ടതേ നിരപ്പുതന്നു
അവനെ വിട്ടൊരുനാളും പോകുമോ
പോകുമോ
അരുതാത്തതൊന്നുമേ ചെയ്യുമോ
ചെയ്യുമോ
അവനെയോര്‍ത്തനിശം ഞാന്‍ പാടീടുക്ല
3. വരുവിന്‍ വണങ്ങി നമസ്കരിപ്പിന്ഒരുമിച്ചുണര്ന്നു പുകഴ്ത്തീടുവിന്‍
ബലവും ബഹുമാനമാകവേ ആകവേ
തിരുമുമ്പില്‍ ആര്‍പ്പിച്ചു വീഴുവിന്‍
വീഴുവിന്‍
തിരുനാമമെന്നേക്കും വാഴ്ത്തുവിന്‍ ...