1. Aaradhyane aaradhyane
Aarilum unathanaayavane
Aaradhikkunnitha ninneyi njangal
Aayussin nalkalellam ....
2. Ente rogakidakkayathil
Ente soukhya pradaayakane
Ente rogasamhaarakane
Ente sarvavum nee maathrame
3. Ninte prathyakshadhinamathil
Ninte viswasthadaasanaayi
Ninte viswasthasaakshiyaayi
Ninte sannidhe etheedum njaan
1. ആരാധ്യനേ ആരാധ്യനേ
ആരിലുമുന്നതനായവനേ
ആരാധിക്കുന്നിതാ നിന്നെയീ ഞങ്ങള്‍
ആയുസ്സിന് നാള്‍കളെല്ലാം
2. എന്റെ രോഗക്കിടക്കയതില്‍
എന്റെ സൗഖ്യപ്രദായകനേ
എന്റെ രോഗസംഹാരകനേ
എന്റെ സര്‍വ്വവും നീ മാത്രമേ
3. നിന്റെ പ്രത്യക്ഷദിനമതില്
നിന്റെ വിശ്വസ്തദാസനായി
നിന്റെ വിശ്വസ്തസാക്ഷിയായി
നിന്റെ സന്നിധേ എത്തിടും ഞാക്ല
Add to Set
Login required
You must login to save songs to your account. Would you like to login now?