Aaradhippan yogyan sthuthikalil vasikum
Aaradhipaan yogyan sthuthikalil vasikum
Aathmanadhane aaradhichidaam… .(2)
Aathmavinte niravil kurishinte maravil
Aathma manalane aaradhichidaam(2)
1 Dhanam Balam Jaanam Shakthi-Bahumaanam
Sweekarippan yogyanayone (2)
Mahathwum pukazchayum Sarvam samarppichennum
Sathyathil naam aaradhichidaam (2)
2 Kurudarum Chekidarum Mukarum mudantharum
Karthavine aaradhichappol (2)
Jeevan labhichavar naam jeevanullavarepol
Jeevanilenum aaradhichidaam (2)
3 Halleluya sthothram halleluya sthothram
Vallabhanam en rakshanesuvinu (2)
Ellanaavum paadidum muzhankal madangidum
Yeshu-rajane aaradhichidaam (2)
ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും
ആത്മനാഥനെ ആരാധിച്ചിടാം (2)
ആത്മാവിന്റെ നിറവിൽ കുരിശിന്റെ മറവിൽ
ആത്മമണാളനെ ആരാധിച്ചിടാം(2)
1 ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
സ്വീകരിപ്പാൻ യോഗ്യനവനെ (2)
മഹത്വം പുകഴ്ച്ചയും സർവ്വം സമർപ്പിച്ചെന്നും
സത്യത്തിൽ നാം ആരാധിച്ചിടാം (2) ആരാ...
2 കുരുടരും ചെകിടരും മൂകരും മുടന്തരും
കർത്താവിനെ ആരാധിക്കുമ്പോൾ (2)
ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപ്പോൽ
ജീവനിലെന്നും ആരാധിച്ചിടാം (2) ആരാ...
3 ഹല്ലേലുയ്യ സ്തോത്രം ഹല്ലേലുയ്യ സ്തോത്രം
വല്ലഭനാം എൻ രക്ഷകനേശുവിന് (2)
എല്ലാനാവും പാടിടും മുഴങ്ങാൽ മടങ്ങിടും
യേശുരാജനെ ആരാധിച്ചിടാം (2) ആരാ...