1 aaradhyane samaradhyane
aarilum unnathan-ayavane
aaradhikkum njaan nine ennum
aayussin nalkalellam
2 ente roga-kidakkaythil
ente sukhaya-pradayakne
ente paapa samharakane
ente sarvvavum nee matharame;- aaradhy…
3 ente vedanayil aashvaasam
ninte santhvanam ennumennum
ente rakshakanaam’eshuve
ente sangketham nee mathrame;- aaradhy…
4 ninte prathyaksha-dinamathil
ninte vishvastha daasanayi
ninte vishvastha saakshiyayi
ninte sannidhe ethidum njaan;- aaradhy…
1 ആരാധ്യനേ സമാരാധ്യനേ
ആരിലുമുന്നതനായവനെ
ആരാധിക്കും ഞാൻ നിന്നെയെന്നും
ആയുസ്സിൻ നാൾകaളെല്ലാം
2 എന്റെ രോഗക്കിടക്കയതിൽ
എന്റെ സൗഖ്യപ്രദായകനേ
എന്റെ പാപ സംഹാരകനേ
എന്റെ സർവ്വവും നീ മാത്രമേ;- ആരാധ്യ...
3 എന്റെ വേദനയിൽ ആശ്വാസം
നിന്റെ സാന്ത്വനം എന്നുമെന്നും
എന്റെ രക്ഷകനാമേശുവേ
എന്റെ സങ്കേതം നീ മാത്രമേ;- ആരാധ്യ...
4 നിന്റെ പ്രത്യക്ഷദിനമതിൽ
നിന്റെ വിശ്വസ്ത ദാസനായി
നിന്റെ വിശ്വസ്ത സാക്ഷിയായി
നിന്റെ സന്നിധേ എത്തിടും ഞാൻ;- ആരാധ്യ...
Add to Set
Login required
You must login to save songs to your account. Would you like to login now?