Aa karathaaril mukhamonnamarthi
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരു ഹൃദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ
Verse 2 കാൽവറി നാഥാ കരുണാമയാ
കനിയേണമേ സ്നേഹ നാഥാ (2)
Verse 3 ഈ ജീവിത കുരിശിന്റെ ഭാരം
ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2)
ഈ നീറുന്ന ഓർമ്മകളെല്ലാം
ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കാൽവറി..
Verse 4 ആ ക്രൂശിത രൂപത്തിൽ നോക്കി
ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2)
ആ വചനങ്ങൾ അനുസരിച്ചെന്നും
ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;
ആ കരതാരിൽ മുഖമൊന്നുമർത്തി
Verse 1 aa karathaaril mukhamonnumarthi
onnu karayaan kazhinjirunnenkil
thiruhridaya karunya thanalil
onnu mayangan kazhinjirunnengkil
Verse 2 kaalvari natha karunamaya
kaniyename snehanatha(2)
Verse 3 iee jeevitha kurishinte bharam
onnu thangan kazhinjirunnengkil (2)
iee nerunna ormmakalellam
onnu marakkan kazhinjirunnengkil;- kaalvari...
Verse 4 aa krooshitha ropathil nokki
onnanuthapikkaan kazhinjengkil(2)
aa vachanangal anusarichennum
onnu jeevikkan kazhinjirunnengkil
aa karathaaril mukhamonnumarthi
Download Song
Cancel
Download