Verse 1ആ മാറോട് ചാരീടുമ്പോൾ
എന്നുള്ളിൽ ആനന്ദം നിറഞ്ഞിടുന്നു
ആ മാറോട് ചേർന്നിരുന്ന്
എല്ലാം മറന്നു പാടിടുന്നു
Verse 2തുല്യം ചൊല്ലാൻ വേറെ ആരുമില്ലേ
അങ്ങേപ്പോലാരുമില്ലേ
Verse 3നിൻ കരസ്പർശം എന്നിൽ
നവ ചൈതന്യമേകി
നല്ലൊരു നാളെക്കായി
നന്നായി വാർത്തെടുത്തു
നിരുപമ സ്നേഹത്താലെന്നെ
നിൻ മാറോട് ചേർത്തണച്ചു
Verse 4നിൻ മൃദു സ്വരം എന്നിൽ
നവ ജീവൻ പകർന്നു
നവ്യമാം ഉണർവ്വേകി
നടത്തി വൻ ഭുജത്താൽ
നിൻ തിരു സന്നിധിയിൽ ഞാൻ
നിത്യം നിൽപ്പാൻ കൃപ തരണേ
Verse 1aa marode charedumpol
ennullil aanandam niranjidunnu
aa marode chernnirunne
ellaam marannu padidunnu
Verse 2thulyam chollaan vere aarumille
angeppolarumille
Verse 3nin karasparsham ennil
nava chayithanyameki
nalloru naalekkaayi
nannaayi vartheduthu
nirupama snehathalenne
nin marode cherthanachu;-
Verse 4nin mridu svaram ennil
nava jeevan pakarnnu
navyamaam unarvveki
nadathi van bhujathal
nin thiru sannidhiyil njaan
nithyam nilppaan krupa tharane;-
Download Song