Aadithya varnnamaam azhakaarnna
Verse 1ആദിത്യ വർണ്ണമാം അഴകാർന്ന കായമാം
ദ്രുദാഗതമായ് പ്രാണേശ്വരൻ വരും
കനക സമമാകും തൻ വധുവേ ചേർപ്പാൻ
നൃപനാകും ഭൂജാതൻ ആഗതനാകും
Verse 2ദിവ്യ ജ്യോതിസ്സാം പൊൻ മുത്തുകളെ
ആഴീമുഖാ മണൽത്തരിയതിൽ നിന്ന്
തരാ കദംബ പ്രതി ബിംബമായ് മാറ്റും
കഴിവുറ്റതാം നാഥൻ സ്വർഗ്ഗേഹേയുണ്ട്
Verse 3സഹസ്രാബ്ദ വാഴ്ച തൻ സിംഹാസനം
ദാരിദ്ര്യ രഹിതമാം സമത്വാചരമായ്
അനന്തമാം അബ്ദങ്ങൾ അധിവസിക്കും
ഇനിയും ഭുവനിയില്ല പുനർ:ജന്മം
Verse 1aadithya varnnamaam azhakaarnna kaayamaam
drudaagathamaay praaneshwaran varum
kanaka samamaakum than vadhuvae cherppaan
nrupenaakum bhoojaathan aagathanaakum
Verse 2dhivya jyothissaam pon muthukale
aazheemukhaa manalthariyathil ninnu
tharaa kadamba prathi bimbamaay maattum
kazhivuttathaam naadhan swarggeheyundu
Verse 3sahasraabdha vaazhcha than simhaasanam
daaridrya rahithamaam samathvaacharamaay
ananthamaam abdhangal adhivasikkum
iniyum bhuvaniyilla punar:janmam
Download Song