Verse 1ആദിത്യൻ പ്രഭാതകാലേ
ആനന്ദമായ് വിളങ്ങുമ്പോൾ
ആടലൊഴിഞ്ഞെന്നാത്മാവേ
ആരംഭിക്ക നിൻ കൃത്യങ്ങൾ
Verse 2നിദ്രയിലെന്നെ ഏററവും
ഭദ്രമായ് കാത്ത നാഥനെ
മൃത്യുവാം നിദ്ര തീരുമ്പോൾ
ശുദ്ധാ നിൻരൂപം നൽകുക
Verse 3ബാലസൂര്യന്റെ ശോഭയിൽ
ആകവെ മാറും മഞ്ഞുപോൽ
ചേലോടെൻ പാപമാം ഹിമം
നീക്കുക സ്വർഗ്ഗ സൂര്യനെ
Verse 4എൻ ചിന്ത കമ്മം വാക്കുകൾ
മുററും നീ താൻ ഭരിക്കുക
ഹൃദയെ ദിവ്യ തേജസ്സിൻ
കാന്തി സദാ വളർത്തുക
Verse 5സവ്വാശ്വാസത്തിൻ താതനെ
വാഴ്ത്തുവിൻ ലോകരാകവെ
വാഴ്ത്തിൻ സ്വർഗ്ഗ സൈന്യവുമേ
വാഴ്ത്തിൽ പിതാപുത്രാത്മനെ
Verse 1aadhithyan prabhathakaale
aanandamay vilanghumpol
aadalo'zhinjenn'aathmavey
aarambhikka nin krithyangal
Verse 2nidhraylenney eettavum
bhadhraamay kaatha naadhaney
mruthyuvaam nidhra theerumpol
shudha nin roopam nalkuka
Verse 3bala sooryante shobhayil
aakavey maarum manjupol
cheloden paapamaam himam
neekkuka swargha sooryaney
Verse 4en chintha karmam vaakkukal
muttum nee than bharikkuka
hridhaye divya thejassin
kannthi sadha valarthuka
Verse 5sarva aashishathin thaathaney
vaazhthuvin loakarakavey
vaazhtheen swargha sainyavumey
vaazhtheen pitha puthrathmaney
Download Song