Verse 1ആദിയിലെ വചനമേ
വന്നു നിറയെന്നിൽ ജീവനായ്
നശിച്ചിടുന്നോരാഹാരത്തിനായല്ലെൻ
നിത്യജീവൻ പകരും വചനം
Verse 2നിറയ്കെന്നെ വചനത്താൽ
പണികെന്നെ വചനത്താൽ
Verse 3ക്രിസ്തു എന്നിൽ വളരുവാൻ
ലോകത്തെ ഞാൻ ത്വജിച്ചിടാൻ
പിൻപിലുള്ളതൊക്കെയും ഞാൻ
മറന്നോടി വിരുതു നേടാൻ
Verse 4ഓട്ടകളത്തിൽ ഓടുന്നോർന്നേകം
വിരുത് നേടും ഏകനാകാൻ
ചപ്പും ചവറും തിരിച്ചറിവാൻ
സ്വർഗ്ഗനിക്ഷേപം നിറഞ്ഞു കവിയാൻ
Verse 5പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാൽ
അകമെ ഉള്ള മനുഷ്യൻ ജീവിപ്പാൻ
പകർന്നിടുക വചനമെന്നിൽ
ജയത്തോടെ ഞാൻ ജീവിപ്പാൻ
Verse 1aadiyile vachaname
vannu nirayennil jeevanaay
nashichidunnoraharatthinaayallen
nithyajeevan pakarum vachanam
Verse 2niraykenne vachanatthaal
panikenne vachanatthaal
Verse 3kristhu ennil valaruvaan
lokatthe njaan thwajichidaan
pinpilullathokkeyum njaan
marannodi viruthu netaan
Verse 4ottakalatthil odunnornekam
viruthu nedum ekanaakaan
chappum chavarum thirichariyaan
swargganikshepam niranju kaviyaan
Verse 5purameyulla manushyan kshayichal
akame ulla manushyan jeevippaan
pakarnniduka vachanamennil
jayathode njaan jeevippaan
Download Song