Aakaashatherathil kristheshu
Verse 1ആകാശത്തേരതിൽ
ക്രിസ്തേശുരാജൻ താൻ
Verse 2വരും വേഗം വിൺദൂതരുമായ്
ന്യായാധിപാലകനായ്
Verse 3സർവ്വജാതിമതസ്ഥരെയും
തിരുസന്നിധെ ചേർത്തിടുവാൻ
Verse 4ഇടം വലമായ് തിരിച്ചവരെ
വിധിച്ചിടും തൽക്ഷണത്തിൽ ആകാശ...
Verse 5ഈ ലോകത്തെ വിധിച്ചിടാൻ
സാത്താനെ ബന്ധിച്ചിടാൻ
Verse 6നശപാതെ പോയവരെ
നിത്യാഗ്നിയിൽ തള്ളിടുവാൻ ആകാശ...
Verse 1aakaashatherathil
kristheshuraajan thaan
Verse 2varum vegam vin_dootharumaay
nyaayadhipaalakanaay
Verse 3sarvvajaathimasthareyum
thirusannidhe cherthiduvan
Verse 4idam valamaayi thirichavare
vidhichidum thalkshanathil - aakaash..
Verse 5iee lokathe vidhicheedan
sathaane bandhicheedan
Verse 6nasha paathe poyavare
nithyagniyil thalliduvan;- aakaash....
Download Song