Verse 1ആകുല ചിന്തകളോ
മാറാത്ത വേദനയോ (2)
Verse 2അറിയുന്നൊരേശുവുണ്ട്
പാരിൽ നമുക്കായുണ്ട് (2)
Verse 3മുറിവേറ്റ മനസ്സുകളിൽ
ആശ്വാസം നൽകുന്നോണെ (2)
നീയാണെൻ സമാധാനം
നീയാണെൻ വീരനാം പ്രഭു (2)
Verse 4എൻ പാപം മോചിപ്പാനായ്
ക്രൂശിന്മേൽ കയറിയോനേ (2)
നിനക്കായ് ഞാൻ നിത്യം ജീവിക്കും
നിൻ വേല നിത്യം ചെയ്യും ഞാൻ (2)
Verse 1aakula chinthakalo
maaraattha vedanayo (2)
Verse 2ariyunnoreshuvund
paaril namukkaayund (2)
Verse 3murivett manassukalil
aashvaasam nalkunnone (2)
neeyaanen samaadhaanam
neeyaanen veeranaam prabhu (2)
Verse 4en paapam mochippaanaay
krooshinmel kayariyone (2)
ninakkaay njaan nithyam jeevikkum
nin vela nithyam cheyyum njaan (2)
Download Song