Verse 1ആകുലൻ ആകരുതേ മകനേ
അസ്വസ്ഥൻ ആകരുതേ
ആധിയിൽ ആയുസ്സിനെ
നീട്ടാൻ ആകുമോ നരനുലകിൽ(2)
Verse 2സോളമനെക്കാൾ മോടിയിലായ്
ലില്ലിപ്പൂവുകൾ അണിയിപ്പൂ
നിന്നെ കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക(2)
Verse 3വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ
പോറ്റും കരുണാമയനല്ലോ
വത്സല താതൻ പാലകനായ്(2)
Verse 4ക്ലേശം ദുരിതം പീഢനവും
രോഗം അനർത്ഥം ദാരിദ്ര്യം
ഒന്നും നിന്നെ അകറ്റരുതേ
രക്ഷകനിൽ നിന്നൊരുനാളും(2)
Verse 1Aakulan aakaruthe makane
asvasthhanaakaruthe
aadhiyilaayusine neettan
aakumo naranulakil
Verse 2solamanekkaal modiyilaay
lillippoovukal aniyippu
ninne karuthi ninachidume
pinne ninakkenthaasangka;- aakula...
Verse 3vithayum koyththum kalavarayum
arivillaaththoru paravakale
pottum karunaamayanallo
vathsala thaathan paalakanaay;- aakula...
Verse 4klesham duritham peedanavum
rogam anarthham daaridrdam
onnum ninne akataruthe
rakshakanil ninnorunaalum;- aakula….
Download Song