Aalochanayil valiyavanam pravarthiyil
Verse 1aalochanayil valiyavanaam
pravrthiyil unnathanaam
aavashyangalil sahaayamaam
aanandathin uravidame (2)
Verse 2aaraadhikkunnu poornna hridayathode
aaraadhikkunnu poornna manassode(4)
Verse 3anudinavum sthuthichidum njaan
unnathan shreeyeshuvin naamam (2)
ravum pakalum sthuthichidum njaan
athbhuthathin uravidame (2) aaraadhi...
Verse 4thappukal kondum kinnaram kondum
veenakondum sthuthichidum njaan (2)
amaavasiyil paurnnamasiyil
aanandathin uravidame (2) aaraadhi...
Verse 5jeevanullathokkeyum sthuthicheedatte
sarvvashakthan yahovayenne (2)
thazhchayil ninnu uyarthunnavan
neethiyude uravidame (2) aaraadhi...
Verse 1ആലോചനയിൽ വലിയവനാം
പ്രവൃത്തിയിൽ ഉന്നതനാം
ആവശ്യങ്ങളിൽ സഹായമാം
ആനന്ദത്തിൻ ഉറവിടമേ (2)
Verse 2ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ
ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4)
Verse 3അനുദിനവും സ്തുതിച്ചിടും ഞാൻ
ഉന്നതൻ ശ്രീയേശുവിൻ നാമം (2)
രാവും പകലും സ്തുതിച്ചിടും ഞാൻ
അത്ഭുതത്തിൻ ഉറവിടമേ (2);- ആരാധി...
Verse 4തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും
വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2)
അമാവാസിയിൽ പൗർണ്ണമാസിയിൽ
ആനന്ദത്തിൻ ഉറവിടമേ (2);- ആരാധി...
Verse 5ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ
സർവ്വശക്തൻ യഹോവയെന്ന് (2)
താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ
നീതിയുടെ ഉറവിടമേ (2);- ആരാധി...