Aamodamaay namukkonnaay paadaam
Verse 1ആമോദമായ് നമുക്കൊന്നായ് പാടാം
രക്ഷിതഗണമേ നാമൊന്നായ് പാടാം
Verse 2സ്വർഗ്ഗീയ ഭവനത്തിന്നവകാശിയാവാൻ
ശ്രേഷ്ഠ പദവി എന്നേശു നൽകി
അബ്ബാ പിതാവെന്നു വിളിച്ചിടുവാൻ
അരുമ പിതാവിൻ അരുമയാക്കി
Verse 3ദൈവസുതൻ വെളിപ്പെടും നാളിൽ
തേജസ്സിൽ ഞാനും വെളിപ്പെടുമേ
സൃഷ്ടികളൊന്നായ് കാത്തിരുന്ന
വീൺണ്ടെടടുപ്പാസന്നമായിതല്ലോ
Verse 4നശ്വരമാകും ഇമ്പങ്ങളെല്ലാം
വ്യർത്ഥമെന്നോർത്തു ത്യജിച്ചിടുക
പ്രത്യാശ മങ്ങാതെ കാത്തിരിക്കാം
വാഗ്ദത്തങ്ങൾ താൻ നിറവേറ്റുമേ
Verse 5പുത്തനെരുശലേം വാനവും ഭൂമിയും
വാഗ്ദത്തമായ് നമുക്കേകിടുമ്പോൾ
നീതിയിൻ വസ്ത്രം അണിഞ്ഞവരായ്
കുഞ്ഞാടിൻ കൂടെന്നും വസിച്ചീടുമേ
Verse 1aamodamaay namukkonnaay paadaam
rakshithaganame naamonnaay paadaam
Verse 2swarggeeya bhavanatthinnavakaashiyaavaan
shreshdta padavi enneshu nalki
abbaa pithaavennu vilicchiduvaan
aruma pithaavin arumayaakki;-
Verse 3daivasuthan velippedum naalil
thejassil njaanum velippedume
srishtikalonnaay kaatthirunna
veenandedaduppaasannamaayithallo;-
Verse 4nashvaramaakum empngalellaam
vyartthhamennorththu thyajicchiduka
prathyaasha mngaathe kaatthirikkaam
vaagdatthngal thaan niravettume;-
Verse 5putthanerushalem vaanavum bhoomiyum
vaagdatthamaay namukkekidumpol
neethiyin vasthram aninjavaraay
kunjaadin koodennum vasiccheedume;-
Download Song