Aanandamanandam aanandame
Verse 1ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ
ഞാനെന്റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ
Verse 2ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ
ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ ആനന്ദ...
Verse 3ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ
കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ ആനന്ദ...
Verse 4മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം
ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ ആനന്ദ...
Verse 5താതന്റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ
ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ? ആനന്ദ...
Verse 1aanandamanandam aanandame aanandam aanandame
njaanente priyan yeshuvin koode vazhunna jeevithame
Verse 2iee loka jeevitha kaalamellaam vijayamaay kathathinaal
devakumaaran yeshuvin paade naalthorum veezhunne njaan;-
Verse 3devaadidevan veendedutha thejasserum kaanthaye
kanunna neram dootha ganangal aascharyam kureedume;-
Verse 4maalinyam eeshathe kathidunna saubhagyamam jeevitham
njaan pinne vaazhum thejassumorthal haa ethra modamathe;-
Verse 5thathante rajyam pookidumpol sthanamanam eekume
njaanannu padum pattukal kettaal aaru grahicheedumo;-
Download Song