Verse 1ആനന്ദമായ് ആത്മനാഥനെ
ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും
Verse 2അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി
അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി
Verse 3അനുദിനമിന്നു അനുഭവിക്കുന്നു
ആത്മസന്തോഷം അനന്ത സൗഭാഗ്യം
Verse 4അന്ത്യംവരെയും അന്തികെയുള്ള
ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ
Verse 5അത്ഭുതമേശുവിന്നുപമ സ്നേഹം
ആരാലും വർണ്ണ്യമല്ലവൻ കൃപകൾ
Verse 6അല്പനാൾ മാത്രം കൂടാരവാസം
അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ
Verse 1aanandamay aathmanathane
aayussellam njaan paadi sthuthikkum
Verse 2akrthyangal neekki papangal pokki
avan makanakki swarggathil iruthi;-
Verse 3anudinaminnu anubhavikkunnu
aathmasanthosham anantha saubhagyam;-
Verse 4anthyam vareyum anthikeyulla
aaromal sakhee thaan aarumillithupol;-
Verse 5athbhutham yeshuvinnupama sneham
aaralum varnnyamallavan krpakal;-
Verse 6alpanaal mathram koodaravasam
akkare nattil chellumen veettil;-
Download Song