Aanandameridunne enikkaanandameridunne
Verse 1ആനന്ദമേറിടുന്നേ എനിക്കാനന്ദമേറിടുന്നേ (2)
ഞാൻ ചെന്നെത്തും വീടിനെ ഓർത്തിടുമ്പോൾ (2)
ആനന്ദമേറിടുന്നേ...
Verse 2അവനായി കാത്തിരിക്കുന്നവരെ സ്വീകരിപ്പാൻ
യേശു വീണ്ടും വരും
നാമും പോകും വിശുദ്ധന്മാർ കൂടെ
നാഥനെ സ്തുതിച്ചീടുവാൻ
Verse 3ഞാനും ചെന്നെത്തും ആ ദിവ്യഭവനമതിൽ
ക്ലേശങ്ങൾ ഒന്നുമില്ല
ഞാനും വാണീടും എൻ പ്രിയൻകൂടെ
ആനന്ദത്തോടെയെന്നും
Verse 4രാപ്പകലെന്നെ കാത്തവനെ
ഞാനെന്നും വാഴ്ത്തിപ്പാടും
നിൻ അത്ഭുതങ്ങളെ ഞാൻ വണ്ണിച്ചിടും
എൻ ജീവകാലമെല്ലാം
Verse 1aanandameridunne enikkaanandameridunne (2)
njaan chennetthum veedine ortthidumpol (2)
aanandameridunne...
Verse 2avanaayi kaatthirikkunnavare sveekarippaan
yeshu veendum varum
naamum pokum vishuddhanmaar koode
nathhane sthuthiccheeduvaan;-
Verse 3njaanum chennetthum aa divyabhavanamathil
kleshngal onnumilla
njaanum vaaneedum en priyana koode
aanandatthodeyennum;-
Verse 4raappakalenne kaatthavane
njaanennum vaazhtthippaadum
nin athbhuthngale njaan vannicchidum
en jeevakaalamellaam;-
Download Song