Verse 1ആണ്ടുകൾ കഴിയും മുൻപേ
അങ്ങേ പ്രവൃത്തിയെ ജീവിപ്പിക്കണേ
പുതു വർഷത്തിൽ തവ കൃപ തരണേ
ആത്മാവിൽ നവ്യമാക്കണേ
Verse 2ഓരോ വർഷവും കൺമണി പോലെ
ദുഷ്ടൻ തൊടാതെ എന്നെ സൂക്ഷിച്ചു
എത്രയോ ശക്തന്മാർ ലോകം വിട്ടു പോയ്(2)
എങ്കിലുമെന്നെ കാത്തു ദയയാൽ(2) ആണ്ടുകൾ…
Verse 3ദൈവം തന്നതാം വാഗ്ദത്തമെല്ലാം
തക്കസമയം പ്രാപിച്ചീടുവാൻ
ശത്രു അതിന്റെ മേൽ ജയം കൊള്ളാതെ(2)
കാലതാമസം സംഭവിക്കാതെ(2) ആണ്ടുകൾ…
Verse 4പുതുവർഷത്തിൽ ലോകക്കാർ മുൻപിൽ
കരങ്ങളെ നീട്ടുവാൻ ഇടവരല്ലേ
സമൃദ്ധിയായ് അന്നന്നു വേണ്ടതെല്ലാം(2)
യേശുവേ നിൻ മഹത്വത്താൽ തീർത്തു തരണേ(2) ആണ്ടുകൾ…
Verse 1aandukal kazhiyum munpe
ange pravrthiye jeevippikkane
puthu varshathil thava krupa tharane
aathmavil navyamakkane
Verse 2oro varshavum kanmani pole
dushdan thodathe enne sukshichu
ethrayo shakthanmar lokam vittu poy(2)
engkilumenne kathu dayayal(2);- aandukal...
Verse 3daivam thannatham vagdathamellaam
thakkasamayam prapicheduvaan
shathru athinte mel jayam kollathe(2)
kalathamasam sambhavikkathe(2);- aandukal...
Verse 4puthu varshathil lokakkaar munpil
karangale nettuvan idavaralle
samriddhiyay annannu vendathellaam(2)
yeshuve nin mahathvathal therthu tharane(2);- aandukal...
Download Song