Aani tharanj krushil pidayum nin
Song: Aani tharanj krushil pidayum nin
Verse 1ആണി തറഞ്ഞ്
ക്രൂശിൽ പിടയും നിൻ
കരത്തോടെൻ
കരവും ചേർത്തീടുന്നു (2)
Verse 2നീ... എന്നിൽ വാഴാനായ്
ഞാൻ വേദന ചുമക്കുന്നു (2)
Verse 3മുൾമുടിയണിഞ്ഞ്
ക്രൂശിൽ പിടയും
നിൻ ശിരസോടെൻ
ശിരസ്സും ചേർത്തിടുന്നു (2)
Verse 4നീ... എന്നിൽ വാഴാനായ്
ഞാൻ ക്രൂശു ചുമക്കുന്നു (2)
Verse 5ആരോരുമില്ലാതെ
ക്രൂശിൽ പിടയും
നിൻ മനസ്സോടെൻ
മനസ്സും ചേർത്തിടുന്നു (2)
Verse 6നീ... എന്നിൽ വാഴാനായ്
ഞാൻ ദാരിദ്ര്യം ചുമക്കുന്നു (2)