Aaradhana aaradhana aaradhana pitha
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ആരാധനാ... ആരാധനാ... ആരാധനാ
പിതാവേ അങ്ങേയ്ക്കെൻ ആരാധനാ...(2)
ആരിലും ഉന്നതൻ ആരിലുംശ്രേഷ്ഠനായവനേ
നിൻ തിരുനാമം ഉയർത്തുന്നിതാ(2)
Verse 2 നിന്റെ ശക്തിയുടെ അളവറ്റ വലുപ്പം
കാണുവാനായി എൻ കൺകൾ തുറക്കു(2)
നിന്നെ ആത്മനിറവോടിന്ന് ആരാധിപ്പാനുള്ള
വൻകൃപ എന്നിൽചൊരിയൂ (2)
നാഥാ വൻകൃപ എന്നിൽ ചൊരിയു(2) ആരാധനാ...
Verse 3 രോഗബന്ധനങ്ങൾ നിരത്തിവെച്ച്
എന്നെ തകർക്കുവാൻ ഒരുങ്ങീടുന്ന (2)
ദുഷ്ടശക്തിയുടെ മേലിന്ന് ജയം കൊള്ളുവാനുള്ള
വൻകൃപ എന്നിൽ ചൊരിയൂ
നാഥാ വൻകൃപ എന്നിൽ ചൊരിയു (2) ആരാധനാ...
Verse 4 ആത്മ നിറവിന്റെ ഉറവയിന്ന്
തുറക്കെന്റെ പ്രാണ പ്രിയനെ(2)
ആത്മ നദിയുടെ ആഴങ്ങൾ നീന്തിക്കടക്കുവാൻ
വൻകൃപ എന്നിൽ ചൊരിയു
നാഥാ വൻകൃപ എന്നിൽചൊരിയു(2) ആരാധനാ...
Verse 1 aaradhanaa... aaradhanaa... aaradhanaa
pithaave angekken aaraadhanaa...(2)
aarilum unnathan aarilum shreshtanaayavane
nin thirunaamam uyarththunnithaa(2)
Verse 2 ninte shakthiyude alavatta valuppam
kaanuvaanaayi en kankal thurakku(2)
ninne aathmaniravodinnu aaraadhippaanulla
vankrupa ennil choriyoo (2)
naadhaa vankrupa ennil choriyu(2);- aaraadhanaa...
Verse 3 rogabandhanangal niraththivechchu
enne thakarkkuvaan orungeedunna (2)
dushtashakthiyude melinnu jayam kolluvaanulla
vankrupa ennil choriyoo
naadhaa vankrupa ennil choriyu (2);- aaraadhanaa...
Verse 4 aathma niravinte uravayinnu
thurakkente praana priyane(2)
aathma nadiyude aazhangal neenthikkadakkuvaan
vankrupa ennil choriyu
naadhaa vankrupa ennilchoriyu(2);- aaraadhanaa...
Download Song
Cancel
Download