Aaradhana aaradhana aathmavaam
Verse 1aaraadhana aaraadhana
aathmavaam daivame aaraadhana
halleluyya halleluyya
Verse 2yahenna daivame halleluyya
unnathan nee uyarnnavan nee
swarggadhi swargathin aaraadhyane
bhoomiyilum swarggthilum
aaraadhippanennum yogyane
Verse 3parishudhadhne nirmalane
aaradhyanaakum threeyekane
doothaganangal vaazhthum nathhaa
karthan nee yogyan nee
Verse 1ആരാധന ആരാധന
ആത്മാവാം ദൈവമെ ആരാധന
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
Verse 2യഹെന്ന ദൈവമേ ഹല്ലേലുയ്യാ
ഉന്നതൻ നീ ഉയർന്നവൻ നീ
സ്വർഗ്ഗാധി സ്വർഗ്ഗത്തിൻ ആരാധ്യനെ
ഭൂമിയിലും സ്വർഗ്ഗത്തിലും
ആരാധിപ്പാനെന്നും യോഗ്യനെ
Verse 3പരിശുദ്ധനെ നിർമ്മലനെ
ആരാധ്യനാകും ത്രീയേകനെ
ദൂതഗണങ്ങൾ വാഴ്ത്തും നാഥാ
കർത്തൻ നീ യോഗ്യൻ നീ