Aaradhana aaradhana - Varuvin vanangin
Verse 1aaradhana aaradhana
devaadhi devanaaradhana
varuvin vanangin vandikkuvin
aaradhicchaartthiduvin
Verse 2hallelooyaa hallelooyaa (2)
raajaadhi raajaavinaaraadhana
kartthaadhi kartthaavinaaraadhana
Verse 3koorirulin thaazhvarayil
njaan ekanaayidilum (2)
eleeyaavin praartthhana kettvan
bhayappedenda ennaruli (2);- hallelooyaa
Verse 4alarunna aazhiyathil
orlngal eriyaalum (2)
aazhiyum uuzhiyum nirmmicchavan
kaividilla ennaruli (2);- hallelooyaa
Verse 5lokabandhngal kaivittaalum
njaan ekanaayeedilum (2)
lokatthin bhaaram chumakkunna yeshu
kaividilla ennaruli (2);- hallelooyaa
Verse 1ആരാധന ആരാധന
ദേവാധി ദേവനാരാധന
വരുവിൻ വണങ്ങിൻ വന്ദിക്കുവിൻ
ആരാധിച്ചാർത്തിടുവിൻ
Verse 2ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)
രാജാധി രാജാവിനാരാധന
കർത്താധി കർത്താവിനാരാധന
Verse 3കൂരിരുളിൻ താഴ്‌വരയിൽ
ഞാൻ ഏകനായിടിലും (2)
ഏലീയാവിൻ പ്രാർത്ഥന കേട്ടവൻ
ഭയപ്പെടേണ്ട എന്നരുളി (2);- ഹല്ലേലൂയ്യാ
Verse 4അലറുന്ന ആഴിയതിൽ
ഓളങ്ങൾ ഏറിയാലും (2)
ആഴിയും ഊഴിയും നിർമ്മിച്ചവൻ
കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാ
Verse 5ലോകബന്ധങ്ങൾ കൈവിട്ടാലും
ഞാൻ ഏകനായീടിലും (2)
ലോകത്തിൻ ഭാരം ചുമക്കുന്ന യേശു
കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാ