Aaradhana karthanaaradhana
Song: Aaradhana karthanaaradhana
Verse 1ആരാധന കർത്തനാരാധന(2)
തന്റെ ജീവനെ തന്ന യേശു
രാജാവാം കർത്താവിനു
നന്ദിയോടിന്നുമെന്നും ആരാധന
Verse 2ആരാധന കർത്തനാരാധന (2)
നിന്റെ പ്രാകാരങ്ങളിൽ നല്ല
സ്തുതി ഗാനങ്ങൾ പാടാൻ
ബലം തന്ന യേശു കർത്തനാരാധന
Verse 3ആരാധന കർത്തനാരാധന (2)
നിന്റെ പ്രാകാരങ്ങളിൾ ചേർത്തു
തിരുനിവാസത്തെ കാട്ടി
യാഗപീഠേ മറക്കുന്നോനാരാധന
Verse 4ആരാധന കർത്തനാരാധന (2)
എന്റെ ഹൃദയത്തിൽ മോദംനൽകി
ആത്മാവിനു ജിവൻ തന്നു
പരിശുദ്ധ കർത്താവിന്നാരാധന
Verse 5ആരാധന കർത്തനാരാധന (2)
എന്റെ കണ്ണുനീർ മാറ്റിനല്ല
മുന്മഴ നല്കിയെന്നെ
സീയോനിലെത്തിക്കുന്നോനാരാധന