nisthulamaam nin sneham
varnniccheedaaneluthalla (2)
athulyamaam nin thyaagam
varnnippaan vaakkukalilla
krooshil thannatthaan arppicchon nee
en paapabandhanam neekkiyon nee (2)
(aaradhanaa....)
Verse 3
ninnishttam bhoomiyilum
swarggatthileppol aakaname (2)
nirmmalamaam nin raajyam
vannidaname ee mannil
raajyam shakthi mahathvamellaam
ennum ninakkullathaayidunnu (2)
(aaradhanaa....)
Verse 1
ആരാധനാ സ്തുതി സ്തോത്രയാഗം
അർപ്പിക്കും ഞാൻ എന്നേശുവിന് (2)
ദൂതഗണങ്ങൾ വാഴ്ത്തി സ്തുതിക്കും
തിരുനാമം എൻ നാവിനതെത്രപ്രിയം (2)
Verse 2
നിസ്തുലമാം നിൻ സ്നേഹം
വർണ്ണിച്ചീടാനെളുതല്ല (2)
അതുല്യമാം നിൻ ത്യാഗം
വർണ്ണിപ്പാൻ വാക്കുകളില്ല
ക്രൂശിൽ തന്നത്താൻ അർപ്പിച്ചോൻ നീ
എൻ പാപബന്ധനം നീക്കിയോൻ നീ (2)
(ആരാധനാ....)
Verse 3
നിന്നിഷ്ടം ഭൂമിയിലും
സ്വർഗ്ഗത്തിലെപ്പോൽ ആകണമേ (2)
നിർമ്മലമാം നിൻ രാജ്യം
വന്നിടണമേ ഈ മന്നിൽ
രാജ്യം ശക്തി മഹത്വമെല്ലാം
എന്നും നിനക്കുള്ളതായിടുന്നു (2)
(ആരാധനാ....)