Verse 1ആരാധനയിൻ നായകനേ
അങ്ങേ ഞാൻ ആരാധിക്കും
അഭിഷേകത്തെ തരുന്നവനെ
അങ്ങേ ഞാൻ ആരാധിക്കും(2)
Verse 2ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2)
Verse 3ആശ്വാസം നീയേ ആശ്രയം നീയേ
അങ്ങേ ഞാൻ ആരാധിക്കും
ഇമ്പവും നീയേ ഇണയില്ല നാമമേ
അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ
Verse 4വഴിയും നീയേ സത്യവും നീയേ
അങ്ങേ ഞാൻ ആരാധിക്കും
ചിന്തയും നീയേ ആശയും നീയേ
അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ
Verse 5ഔഷധം നീയേ ഓഹരിയും നീയേ
അങ്ങേ ഞാൻ ആരാധിക്കും
ആൽഫയും നീയേ ഒമേഗയും നീയേ
അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ
Verse 1Aaradhanayin naayakane
Angke njaan aaradhikkum
Abhishekathe tharunnavane
Angke njaan aaradhikkum(2)
Verse 2Halleluyah Halleluyah
Halleluyah Halleluyah aamen
Verse 3Aashvasam neye aashrayam neeye
Angke njaan aaradhikkum
Impavum neye inayilla naamame
Angke njaan aaradhikkum(2) En Yeshuve
Verse 4Vazhiyum neye sathyavum neye
Angke njaan aaradhikkum
Chinthayum neye aashayum neye
Angke njaan aaradhikkum(2) En Yeshuve
Verse 5Oushadham neye Ohariyum neye
Angke njaan aaradhikkum
Aalfaum neye Omegaum neye
Angke njaan aaradhikkum(2) En Yeshuve
Download Song