Aaradhanaykkettam yogyane
Verse 1aaradhanaykkettam yogyane
pathinaayirngalil sundarane
aarilum unnathanaameshuve
aaraadhikkunnithaa ninne njngal (2)
Verse 2kashdanashdngalaal en manam neeridumpol
uttvar udayavar maaridumpol (2)
maaridaattheshuven nallayidayan
anthyattholam nadattheedumavan (2);- aaraadh...
Verse 3ee lokam enikkoraashvaasavum nalkukilla
saanthvanam ekidum nithyaraajyam (2)
enikkaayittorukkunnundeshunaathhan
athinaay nithyam njaanum kaatthidunne (2);- aaraadh...
Verse 1ആരാധനയ്ക്കേറ്റം യോഗ്യനേ
പതിനായിരങ്ങളിൽ സുന്ദരനേ
ആരിലും ഉന്നതനാമേശുവേ
ആരാധിക്കുന്നിതാ നിന്നെ ഞങ്ങൾ (2)
Verse 2കഷ്ടനഷ്ടങ്ങളാൽ എൻ മനം നീറിടുമ്പോൾ
ഉറ്റവർ ഉടയവർ മാറിടുമ്പോൾ (2)
മാറിടാത്തേശുവെൻ നല്ലയിടയൻ
അന്ത്യത്തോളം നടത്തീടുമവൻ (2);- ആരാധ...
Verse 3ഈ ലോകം എനിക്കൊരാശ്വാസവും നൽകുകില്ല
സാന്ത്വനം ഏകിടും നിത്യരാജ്യം (2)
എനിക്കായിട്ടൊരുക്കുന്നുണ്ടേശുനാഥൻ
അതിനായ് നിത്യം ഞാനും കാത്തിടുന്നേ (2);- ആരാധ...