Aaradhikkam en yeshuvine aaradhi
Verse 1ആരാധിക്കാം എൻ യേശുവിനെ
ആരാധിച്ചീടാം അവൻ നാമത്തെ(2)
എന്നും അവൻ നാമം വലിയതല്ലോ
എന്നും അവൻ രാജ്യം വലിയതല്ലോ ആരാധി...
Verse 2കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ
നന്ദിയോടെ സ്തുതി പാടിടേണം(2)
സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും
നിത്യമാം ജീവനും നൽകിയതോർത്താൽ ആരാധി...
Verse 3ആത്മശക്തിയാൽ നാം ആർത്തുപാടാം
ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം(2)
സീയോൻ മണവാളാൻ വന്നിടാറായ്
ശാലേമിൻ രാജനായ് ആർത്തു പാടാം ആരാധി...
Verse 1aaradhikkam en yeshuvine
aaradhicheedam aavan naamathe(2)
ennum avan namam valiyathallo
ennum avan raajyam valiyathallo;-
Verse 2Kashtangalil ninnum viduvichathorthal
Nadiyode sthuthi padidenam (2)
Sangetham kottayum sawubhayangalum
Nityamam jeevnum nalkiyathorthal;- aara..
Verse 3Athma’shakthiyal nam aarthupadam
Unnatha balathal nam jayam prapikam (2)
Seyoon manavalan vannidaray
Shalamin rajanay aarthu padam;- aara...
Download Song