Aaradhikkam en yeshuvine arppikkam
Verse 1aaradhikkam enneshuvine
arppikkam sthothra ganangal
en yeshu ennennum sthuthikku yogyan
aaradhicheduka naam
Verse 2Chorus:
aaradhikkam yahovaye
namme nirmmichavane
vishuddha kaikal uyarthi
aaradhicheduka naam(2)
Verse 3danielin prarthanapole
nere yerushalemin kilivaathil thurannu
irukaikaluyarthi ninnu
angaye aaradhikkunne
Verse 4eliyavin prarthanapole
karmelil thee irangiyathupol
vishvasathode aaradhichedil
swargeya agni irangedume
(Chorus)
Verse 5hannayude prarthanapole
hridayathe Yaahil pakaru
swargeya kilivathil thurannu
utharam arullunnone
Verse 6mul padarppil irangiya agni
andhakarabandanagale thakarthu
rogikalkke viduthal ayachu
albhutham pravarthikkunnonne
(Chorus)
Verse 7yabbesin prarthanakku maupadipol
ente athirinne vishtharamakki
ente prarthanakkum yachanakkum
utharam arulledanname(2)
(Chorus)
Verse 1ആരാധിക്കാം എൻ യേശുവിനെ
അർപ്പിക്കാം സ്തോത്രഗാനങ്ങൾ
എൻ യേശു എന്നെന്നും സ്തുതിക്കു യോഗ്യൻ
ആരാധിച്ചിടുക നാം
Verse 2കോറസ്സ്;
ആരാധിക്കാം യഹോവയെ
നമ്മെ നിർമ്മിച്ചവനെ;. (2)
വിശുദ്ധ കൈകൾ ഉയർത്തി
ആരാധിച്ചിടുക നാം (2)
Verse 3ദാനിയേലിൻ പ്രാർത്ഥന പോലെ
നേരെ യെരൂശലേം കിളിവാതിൽ തുറന്ന്
ഇരു കൈകൾ ഉയർത്തി നിന്ന്
അങ്ങയെ ആരാധിക്കുന്നേ
Verse 4ഏലിയാവിൻ പ്രാർത്ഥന പോലെ
കർമേലിൽ തീ ഇറങ്ങിയതുപോൽ
വിശ്വാസത്തോടെ ആരാധിച്ചിടിൽ
സ്വർഗീയഗ്നി ഇറങ്ങിടുമേ
(ആരാധിക്കാം....)
Verse 5ഹന്നയുടെ പ്രാർത്ഥന പോലെ
ഹൃദയത്തെ യാഹിൽ പകരൂ
സ്വർഗ്ഗീയ കിളിവാതിൽ തുറന്ന്
ഉത്തരമരുന്നോനെ
Verse 6മുൾപടർപ്പിൽ ഇറങ്ങിയ അഗ്നി
അന്ധകാര ബദ്ധനങ്ങളെ തകർത്തു
രോഗികൾക്ക് വിടുതൽ അയച്ചു;
അത്ഭുതം പ്രവൃത്തിക്കുന്നോനെ;- ആരാധിക്കാം...
Verse 7യേബ്ബസിൻ പ്രാർത്ഥനക്ക് മറുപടിപോൽ
എന്റെ അതിരിനെ വിസ്ഥാരമാക്കി
എന്റെ പ്രാർത്ഥനക്കും യാചനക്കും
ഉത്തരം അരുളീടേണമേ(2);- ആരാധിക്കാം...