Aaradhikkam nammukke aaradhikkam
Song: Aaradhikkam nammukke aaradhikkam
Verse 1ആരാധിക്കാം നമ്മുക്ക് ആരാധിക്കാം
കർത്താൻ നാമത്തിൽ ആരാധിക്കാം
സംഗീതത്തോടെ ആന്ദത്തോടെ
സ്തോത്രത്തോടെ ആരാധിക്കാം
ജയം തരുന്നവൻ വിടുതൽ അയച്ചവൻ
ആരാധിപ്പാൻ യോഗ്യൻ അവൻ മാത്രമേ
Verse 2കൈത്താളത്തോടെ ആർത്തു പാടിടാം
ആത്മാവിൽ നമ്മുക്ക് ആരാധിക്കാം
ശത്രുക്കൾ എല്ലാം വീണു പോകും
തകർന്നു പോകില്ല നാം ഒന്നിലും
Verse 3സന്തോഷത്തോടെ ആർത്തു പാടിടാം
നിർത്തത്തോടെ ആരാധിക്കാം
ആത്മ ശക്തിയാൽ നിറക്കുമല്ലോ
അന്ത്യത്തോളം നടത്തുമല്ലോ