Aaradhikkam namukkaaradhikkam ennum
Verse 1aaradhikkaam namukkaraadhikkaam
ennum aathmaavilum nithyam sathyatthilum (2)
Verse 2yisraayelil pariche adiyante thunaye
anugrahakkadale arivinte urave
anugrahikkoo enne anugrahikkoo
vishuddhiyil enne paripaalikku (2)
aaradhikkaam…
Verse 3ellaa muzhangkaalum orupol madngum
ellaa adharngalum orupol sthuthikkum
athbhuthame nin naama mahathvam
athishayame nin paripaalanngal (2)
aaradhikkaam…
Verse 1ആരാധിക്കാം നമുക്കാരാധിക്കാം
എന്നും ആത്മാവിലും നിത്യം സത്യത്തിലും (2)
Verse 2യിസ്രായേലിൽ പരിചേ അടിയന്റെ തുണയേ
അനുഗ്രഹക്കടലേ അറിവിന്റെ ഉറവേ
അനുഗ്രഹിക്കൂ എന്നെ അനുഗ്രഹിക്കൂ
വിശുദ്ധിയിൽ എന്നെ പരിപാലിക്കു (2)
ആരാധിക്കാം…
Verse 3എല്ലാ മുഴങ്കാലും ഒരുപോൽ മടങ്ങും
എല്ലാ അധരങ്ങളും ഒരുപോൽ സ്തുതിക്കും
അത്ഭുതമേ നിൻ നാമ മഹത്വം
അതിശയമേ നിൻ പരിപാലനങ്ങൾ (2)
ആരാധിക്കാം…