Aaradhikkam parishudhane arppikkam
Verse 1aaradhikkam parishudhane
arppikkam sthothrayagangal
sarva sthuthikalkkum yogyanaya
yeshuve aaradhikkam
Verse 2halleluyah paadidaam
uyarthidam yeshunamam(2)
vallabhanam yeshuve aaradhicharthidam
Verse 3aaradhicharthidumpol
vathilukal thurakkum (2)
yeriho mathilidiyum
athbhuthangal nadakkum (2);- halle...
Verse 4manassu thakarnnidumpol
shakthiyal nirachedum(2)
Yeshuvin snehathe
engkane njaan varnnikkum(2);- halle...
Verse 5kshama kaalathumenne
kshemamay pottidunnu (2)
yeshuvin karuthalinay
sthuthikal muzhakkedam (2);- halle...
Verse 1ആരാധിക്കാം പരിശുദ്ധനെ
അർപ്പിക്കാം സ്തോത്രയാഗങ്ങൾ
സർവ്വ സ്തുതികൾക്കും യോഗ്യനായ
യേശുവെ ആരാധിക്കാം
Verse 2ഹല്ലേലുയ്യ പാടിടാം
ഉയർത്തിടാം യേശുനാമം(2)
വല്ലഭനാം യേശുവേ ആരാധിച്ചാർത്തിടാം
Verse 3ആരാധിച്ചാർത്തിടുമ്പോൾ
വാതിലുകൾ തുറക്കും(2)
യെരിഹോ മതിലിടിയും
അത്ഭുതങ്ങൾ നടക്കും(2);- ഹല്ലേ...
Verse 4മനസ്സു തകർന്നിടുമ്പോൾ
ശക്തിയാൽ നിറച്ചിടും(2)
യേശുവിൻ സ്നേഹത്തെ
എങ്ങനെ ഞാൻ വർണ്ണിക്കും(2);- ഹല്ലേ...
Verse 5ക്ഷാമ കാലത്തുമെന്നെ
ക്ഷേമമായ് പോറ്റിടുന്നു(2)
യേശുവിൻ കരുതലിനായ്
സ്തുതികൾ മുഴക്കീടാം(2);- ഹല്ലേ...