Aaradhikkum njaan aaradhikkum
Song: Aaradhikkum njaan aaradhikkum
Verse 1ആരാധിക്കും ഞാൻ ആരാധിക്കും
കർത്തനാം യേശുവേ ആരാധിക്കും
Verse 2നല്ലവനേ അങ്ങേ ആരാധിക്കും
വല്ലഭനെ അങ്ങേ ആരാധിക്കും
Verse 3സർവ്വാധിപതിയേ ആരാധിക്കും
സർവ്വശക്തനെ ആരാധിക്കും
Verse 4പരിശുദ്ധനെ അങ്ങേ ആരാധിക്കും
നീതിമാനെ അങ്ങേ ആരാധിക്കും
Verse 5പരിശുദ്ധഉള്ളത്തോടെ ആരാധിക്കും
താണു വണങ്ങി ആരാധിക്കും
Verse 6ദൂതരോടുകൂടെ ആരാധിക്കും
സ്തോത്ര ബലിയോടെ ആരാധിക്കും