Aaradhikkumpol daivam anugrahikkum
Song: Aaradhikkumpol daivam anugrahikkum
Verse 1ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
Verse 2ആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ
ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ
Verse 3ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
Verse 4ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
Verse 5ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ