Aaradhikkumpol viduthal aradhikkumpol
Verse 1aaradhikkumpol viduthal
aaradhikkumpol saukyam
deham dehi athmavil samadhana santhosham
danamayi nathhan nalkidum
Verse 2Prarthhikkam aathmavil
aaradhikkam karthane
nallvan avan vallabhan
viduthal ennum prapikkam
Verse 3yachippin ennal labhikkum
anveshippin kandethum
muttuvin thurakkum swargathin kalavara
prapikkam ethrayo nanmakal
Verse 4maduthu pokathe prarthhikkam
vishvasathode prarthikkam
neethimante prarthhana shraddhayulla prarthana
phalikkum rogikku saukhyamay
Verse 1ആരാധിക്കുമ്പോൾ വിടുതൽ
ആരാധിക്കുമ്പോൾ സൗഖ്യം
ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം
ദാനമായ് നാഥൻ നൽകിടും
Verse 2പ്രാർത്ഥിക്കാം ആത്മാവിൽ
ആരാധിക്കാം കർത്തനെ
നല്ലവൻ അവൻ വല്ലഭൻ
വിടുതൽ എന്നും പ്രാപിക്കാം
Verse 3യാചിപ്പിൻ എന്നാൽ ലഭിക്കും
അന്വേഷിപ്പിൻ കണ്ടെത്തും
മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ
പ്രാപിക്കാം എത്രയോ നന്മകൾ
Verse 4മടുത്തു പോകാതെ പ്രാർത്ഥിക്കാം
വിശ്വാസത്തോടെ പ്രാർത്ഥിക്കാം
നീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന
ഫലിക്കും രോഗിക്കു സൗഖ്യമായ്