ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ക്രിസ്തേശുരാജനെ ആരാധിക്കുന്നു
വസിച്ചിടുന്നു ഞങ്ങൾ വസിച്ചിടുന്നു
അവൻ തണലിൽ ഞങ്ങൾ വസിച്ചിടുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)
Verse 2
പ്രത്യാശയോടെ നാം ജീവിച്ചിടാം
സത്യവചനത്തിൽ നാം ആരാധിക്കാം
വിദ്വേഷം വെടിഞ്ഞ് ആരാധിക്കാം
ഒരുക്കത്തോടെ നമുക്കാരാധിക്കാം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)
Verse 3
ത്രീയേക ദൈവത്തിൽ സമർപ്പിക്കാം
ആത്മാവിൻ സത്യത്തിൽ നാം ആരാധിക്കാം
ദയയുള്ളദൈവത്തെ ആരാധിക്കാം
ദേവാധി ദൈവത്തെ ആരാധിക്കാം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)