Verse 1ആരാധിപ്പാൻ യോഗ്യനെ
ആരിലും ഉന്നതനെ
ആരാധിക്കുന്നങ്ങയെ
ആദ്യനും അന്ത്യനുമേ(2)
Verse 2ഞങ്ങൾ വാഴ് ത്തീടും ഞങ്ങൾ വണങ്ങീടും
ഞങ്ങൾ ആരാധിക്കുന്നേശുവേ
ഞങ്ങൾ വാഴ് ത്തീടും ഞങ്ങൾ വണങ്ങീടും
ഞങ്ങൾ ഉയർത്തും നിൻ നാമത്തെ
Verse 3ഉയർത്തുവാൻ യേശു
കൂടെയുള്ളതിനാൽ ഭയമില്ല തെല്ലുമേ
വീഴ് ത്തുവാൻ ശത്രു കെണിയൊരുക്കിയാലും
വിടുവിക്കും അവനെന്നെ(2)
Verse 4ആരാധിക്കാം ദൈവ കുഞ്ഞാടിനെ
യാഗമായ് തീർന്നവനെ
ക്രൂശതിൽ നമ്മെ വീണ്ടെടുത്തവനെ
ഉയർത്തെഴുന്നേറ്റവനെ
Verse 5വേഗം വരുമെന്നരുളി ചെയ്തവനെ
എതിരേൽപ്പാൻ ഒരുങ്ങുന്നേ
പ്രിയനോട് കൂടുള്ള വാസമതോർത്തു
മറക്കുന്നീ ലോകത്തെ
Verse 1aaraadhippaan yogyane
aariluam unnathane
aaraadhikkunn-angngaye
aadyanuam anthyanume(2)
njangal vaazhttheedum njangal vanangeedum
njangal aaraadhikkunneshuve
njangal vaazhttheedum njangal vanangeedum
njangal uyrtthuam nin naamatthe
Verse 2uyrtthuvaan yeshu
koodeyullathinaal bhayamilla thellume
veezhtthuvaan shathru keniyorukkiyaalum
viduvikkum avanenne(2);-
Verse 3aaraadhikkaaam daiva kunjaadine
yaagamaay theernnavane
krooshathil namme veendedutthavane
uyrtthezhunnettavane;-
Verse 4vegam varumennaruli cheythavane
ethirelppaan orungunne
priyanod koodulla vaasamathortthu
marakkunnee lokatthe;-
Download Song