Verse 1ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമെ
Verse 2നിൻ കൈകൾ എൻ കണ്ണീർ
തുടയ്ക്കുന്നതറിയുന്നു ഞാൻ
Verse 3നിൻ കരത്തിൻ ആശ്ളേഷം
പകരുന്നു ബലം എന്നിൽ
Verse 4മാധുര്യമാം നിൻ മൊഴികൾ
തണുപ്പിക്കുന്നെൻ ഹൃദയം
Verse 5സന്നിധിയിൽ വസിച്ചോട്ടേ
പാദങ്ങൾ ചുംബിച്ചോട്ടേ
Verse 1aaraadhyan yeshuparaa
vanangunnu njaan priyane
thejassezhuam nin mukhamen
hridayatthin'aanandame
Verse 2nin kaikal en kanneer
thudaykkunna'thariyunnu njaan
Verse 3nin karatthin aashlesham
pakarunnu balam ennil
Verse 4maadhuryamaaam nin mozhikal
thanuppikkunnen hridayam
Verse 5sannidhiyil vasicchotte
paadangal chumbicchotte
Download Song