Aaradhyane aaradhyane aaradhi
Verse 1ആരാധ്യനേ ആരാധ്യനേ
ആരാധിക്കുന്നിതാ ഞങ്ങൾ
ആത്മാവിലും സത്യത്തിലും
ആരാധിക്കുന്നിതാ ഞങ്ങൾ
Verse 2ചെങ്കടൽ രണ്ടായി പിളർന്നവനേ
മാറാ മധുരമായി തീർത്തവനേ
യെരിഹോ മതിലു തകർത്തവനേ
യോർദ്ധാൻ ചിറപോൽ നിർത്തിയോനേ
യാഹാം ദൈവമെന്നാരാധ്യനേ ആരാധ്യനേ
Verse 3ഇടയനെ രാജാവായ് തീർത്തവനേ
കാക്കയാൽ ആഹാരം നൽകിയോനേ
കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയോനേ
ഭക്തൻ തൻ പ്രാർത്ഥന കേട്ടവനേ
യാഹാം ദൈവമെന്നാരാധ്യനേ ആരാധ്യനേ
Verse 4മനുഷ്യനായ് ഭൂവിതിൽ വന്നവനേ
യോർദ്ധാനിൽ സ്നാനം കഴിഞ്ഞവനേ
വചനമാം ഭക്ഷണം ഏകിയോനേ
രോഗികൾക്കാശ്വാസം നൽകിയോനേ
ക്രിസ്തുവാം ദൈവമെന്നാരാധ്യനേ ആരാധ്യനേ
Verse 5പാപങ്ങളെല്ലാം ഏറ്റവനേ
പാതാള ഗോപുരം ജയിച്ചവനേ
പത്മോസിൽ തേജസ്സിൽ വന്നവനേ
നിത്യമാം ജീവന്റെ ഉറവിടമേ
യേശുവാം ദൈവമെന്നാരാധ്യനേ ആരാധ്യനേ
Verse 1aaradhyane aaradhyane
aaradhikkunnitha njangal
aathmaavilum satyathilum
aaradhikkunnitha njangal
Verse 2chenkadal randaayi pilarnnavane
maaraa madhuramaayi theerthavane
yericho mathilu thakarthavane
yordhaan chirapole niruthiyyone
yaahaam daivamennaraadhyane;- aaradhyane
Verse 3idayane raajaavaay theerthavane
kaakkayal aahaaram nalkiyyone
karrmelil agniyaay irangiyyone
bhakthan than praarthana kettavane
yaahaam daivamennaraadhyane;- aaradhyane
Verse 4manushyanaay bhoovil vannavane
yordhaanil snaanam kazhinjavane
vachanamaam bhakshanam ekiyone
rogikalkkaashwaasam nalkiyyone
kristhuvaam daivamennaraadhyane;- aaradhyane
Verse 5paapangalellaam ettavane
paathaala gopuram jayichavane
pathmosil thejassil vannavane
nityamaam jeevante uravidame
yeshuvaam daivamennaraadhyane;- aaradhyane
Download Song