LyricFront
Menu
Songs
Sets
About
Login
Songs
Sets
About
Login
Aaradhyane aaradhyane
Save
Add to set
Copy link
Share
English
Malayalam
Both
R
B
Chords
Verse 1
Aaradhyane aaradhyane Aaraadhikunnu njangal Aathmavilum sathyathilum Aaraadhikunnu njangal
Verse 2
Ella namathilum unnathane Ella sthuthikalkum yougyanayone Vazthidunnu vanagedunnu Nin makala’daravode
Verse 3
Aakashavum bhumiyum marayum Kazchayilullathellam azium Mattamillathullathonnu mathram Maratha Yeshuvin thiruvachanam;-
Verse 4
Papathin karakalellam kazuki Parishudanenneum vendeduthu Aa nitya snehathe oorthidumpol Nirayunnen manam swarga santhoshathal;-
Verse 1
ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഞങ്ങൾ
Verse 2
എല്ലാ നാമത്തിലും ഉന്നതനെ എല്ലാ സ്തുതികൾക്കും യോഗ്യനായോനെ വാഴ്ത്തീടുന്നു വണങ്ങീടുന്നു നിൻ മക്കളാദരവോടെ
Verse 3
ആകാശവും ഭൂമിയും മറയും കാഴ്ചയിലുള്ളതെല്ലാം അഴിയും മാറ്റമില്ലാതുള്ളതൊന്നു മാത്രം മാറാത്ത യേശുവിൻ തിരുവചനം;- എല്ലാ...
Verse 4
പാപത്തിൻ കറകളെല്ലാം കഴുകി പരിശുദ്ധനെന്നെയും വീണ്ടെടുത്തു ആ നിത്യ സ്നേഹത്തെ ഓർത്തിടുമ്പോൾ നിറയുന്നെൻ മനം സ്വർഗ്ഗ സന്തോഷത്താൽ;- എല്ലാ...
Play on YouTube
Share
Add to Set
Login required
You must login to save songs to your account. Would you like to login now?
Yes, login now
No, maybe later