Verse 1ആരാധ്യനെ ആരാധ്യനെ
ആരാധിക്കുന്നു ഞങ്ങൾ
ആത്മാവിലും സത്യത്തിലും
ആരാധിക്കുന്നു ഞങ്ങൾ
Verse 2എല്ലാ നാമത്തിലും ഉന്നതനെ
എല്ലാ സ്തുതികൾക്കും യോഗ്യനായോനെ
വാഴ്ത്തീടുന്നു വണങ്ങീടുന്നു
നിൻ മക്കളാദരവോടെ
Verse 3ആകാശവും ഭൂമിയും മറയും
കാഴ്ചയിലുള്ളതെല്ലാം അഴിയും
മാറ്റമില്ലാതുള്ളതൊന്നു മാത്രം
മാറാത്ത യേശുവിൻ തിരുവചനം എല്ലാ...
Verse 4പാപത്തിൻ കറകളെല്ലാം കഴുകി
പരിശുദ്ധനെന്നെയും വീണ്ടെടുത്തു
ആ നിത്യ സ്നേഹത്തെ ഓർത്തിടുമ്പോൾ
നിറയുന്നെൻ മനം സ്വർഗ്ഗ സന്തോഷത്താൽ എല്ലാ...
Verse 1Aaradhyane aaradhyane
Aaraadhikunnu njangal
Aathmavilum sathyathilum
Aaraadhikunnu njangal
Verse 2Ella namathilum unnathane
Ella sthuthikalkum yougyanayone
Vazthidunnu vanagedunnu
Nin makala’daravode
Verse 3Aakashavum bhumiyum marayum
Kazchayilullathellam azium
Mattamillathullathonnu mathram
Maratha Yeshuvin thiruvachanam;-
Verse 4Papathin karakalellam kazuki
Parishudanenneum vendeduthu
Aa nitya snehathe oorthidumpol
Nirayunnen manam swarga santhoshathal;-
Download Song