Aaradhyane samaaradhyane aarilum
Verse 1ആരാധ്യനേ സമാരാധ്യനേ
ആരിലുമുന്നതനായവനെ
ആരാധിക്കും ഞാൻ നിന്നെയെന്നും
ആയുസ്സിൻ നാൾകളെല്ലാം
Verse 2എന്റെ രോഗക്കിടക്കയതിൽ
എന്റെ സൗഖ്യപ്രദായകനേ
എന്റെ പാപ സംഹാരകനേ
എന്റെ സർവ്വവും നീ മാത്രമേ ആരാധ്യ...
Verse 3എന്റെ വേദനയിൽ ആശ്വാസം
നിന്റെ സാന്ത്വനം എന്നുമെന്നും
എന്റെ രക്ഷകനാമേശുവേ
എന്റെ സങ്കേതം നീ മാത്രമേ ആരാധ്യ...
Verse 4നിന്റെ പ്രത്യക്ഷദിനമതിൽ
നിന്റെ വിശ്വസ്ത ദാസനായി
നിന്റെ വിശ്വസ്ത സാക്ഷിയായി
നിന്റെ സന്നിധേ എത്തിടും ഞാൻ ആരാധ്യ...
Verse 1aaradhyane samaradhyane
aarilum unnathan-ayavane
aaradhikkum njaan nine ennum
aayussin nalkalellam
Verse 2ente roga-kidakkaythil
ente sukhaya-pradayakne
ente paapa samharakane
ente sarvvavum nee matharame;- aaradhy…
Verse 3ente vedanayil aashvaasam
ninte santhvanam ennumennum
ente rakshakanaam’eshuve
ente sangketham nee mathrame;- aaradhy…
Verse 4ninte prathyaksha-dinamathil
ninte vishvastha daasanayi
ninte vishvastha saakshiyayi
ninte sannidhe ethidum njaan;- aaradhy…
Download Song