Verse 1ആരേ അയക്കേണ്ടു
ആർ നമുക്കായി പോയിടും
വയലേലകൾ വിളഞ്ഞിടുന്നു
വേലക്കാരോ ചുരുക്കമേ(2)
Verse 2ദൈവശബ്ദം കേൾക്കുമോ
ഇനി അവസരം ലഭിക്കുമോ(2)
ആത്ശക്തിയോടെ പോയിടാം
താതനിഷ്ടം ചെയ്തിടാം(2) ആരേ...
Verse 3ആയിരങ്ങൾ നശിച്ചിടുന്നു
പാപച്ചേറ്റിൽ വീണതാ(2)
കൈക്കുപിടിച്ചു കയറ്റിടാം
ദൈവസേവ ചെയ്വോരേ(2) ആരേ...
Verse 4ഒരുങ്ങാം നാം ശക്തിയോടെ
പുതുബലത്താൽ പോയിടാം(2)
കർത്തൻ വേല ചെയ്തു-തീർക്കാം
കാലം തീരുന്നു വേഗം പോകാം(2) ആരേ...
Verse 1Aare ayakkendu
Aar namukkaayi poyidum
vayalelakal vilanjidunnu
velakkaaro churukkame(2)
Verse 2daivashabdam kelkkumo
ini avasaram labhikkumo(2)
aathmashakthiyode poyidam
thathanistam cheythidam(2);- aare...
Verse 3Aayirangal nashichidunnu
paapachettil veenatha(2)
kaikkupidichu kayattidaam
daivaseva cheyvore(2);- aare...
Verse 4orungaam naam shakthiyode
puthubalathaal poyidam(2)
karthan vela cheythu-theerkkam
kaalam theerunnu vegam pokaam(2);- aare...
Download Song