Aare njaan vishvasicchirikkunnu
Verse 1aare njaan vishvasicchirikkunnu –
enn njaan ariyunnu
avanente upanidhi avasaanattholam
kaakkuvaan shakthanallo(2)
(aare njaan)
Verse 2kristhuvin snehatthil ninnum akttuvaan
apatthino vaalino(2)
jeevikkunnathennikk kristhuvum
marikkunnatho ath laabhavum(2)
(aare njaan)
Verse 3nalla porporuth orttm thikacch
vishvaasam kaatth nilkkum njaan (2)
neethiyin kireedam enikkaay vecchirikkum
neethiyulla nyaayaadhipan nalkumallo(2)
(aare njaan)
Verse 1ആരെ ഞാൻ വിശ്വസിച്ചിരിക്കുന്നു –
എന്ന് ഞാൻ അറിയുന്നു
അവനെന്റെ ഉപനിധി അവസാനത്തോളം
കാക്കുവാൻ ശക്തനല്ലോ(2)
(ആരെ ഞാൻ)
Verse 2ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും അകറ്റുവാൻ
അപത്തിനോ വാളിനോ(2)
ജീവിക്കുന്നതെന്നിക്ക് ക്രിസ്തുവും
മരിക്കുന്നതോ അത് ലാഭവും(2)
(ആരെ ഞാൻ)
Verse 3നല്ല പോർപൊരുത് ഓട്ടം തികച്ച്
വിശ്വാസം കാത്ത് നിൽക്കും ഞാൻ (2)
നീതിയിൻ കിരീടം എനിക്കായ് വെച്ചിരിക്കും
നീതിയുള്ള ന്യായാധിപൻ നൽകുമല്ലോ(2)
(ആരെ ഞാൻ)